ദി പ്രൊപ്പോസിഷൻ (ലെയ്‌സ്റ്റർ)

1631-ൽ ജുഡിത്ത് ലെയ്‌സ്റ്റർ വരച്ച ഒരു ചിത്രമാണ് ദി പ്രൊപ്പോസിഷൻ. ഇപ്പോൾ ഈ ചിത്രം ഹേഗിലെ മൗറിറ്റ്ഷൂയിസിൽ പ്രദർശിപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിന് മാൻ ഓഫെറിങ് മണി ടു യങ് വുമൺ എന്ന് ശീർഷകം നല്കിയിരിക്കുന്നു. [2][3] ഒരു സ്ത്രീ മെഴുകുതിരി വെളിച്ചത്തിൽ തയ്യൽ ചെയ്യുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ഒരു പുരുഷൻ അവരുടെ മേൽ ചാരി ഇടത് കൈകൊണ്ട് അവരുടെ വലതു തോളിൽ സ്പർശിക്കുന്നു. അവൻ അവൾക്ക് നാണയങ്ങൾ അവന്റെ വലതുകയ്യിൽ വാഗ്ദാനം ചെയ്യുന്നു. പക്ഷേ അവൾ ഈ ഓഫർ അവഗണിക്കുകയും അവരുടെ തയ്യലിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. [4][5][2]

The Proposition
കലാകാരൻJudith Leyster
വർഷം1631
MediumOil on panel
അളവുകൾ (11 3/8[1] in × 9.5[1] in)
സ്ഥാനംRoyal Picture Gallery, Mauritshuis[1], The Hague

അവലംബം തിരുത്തുക

Cross-reference തിരുത്തുക

  1. 1.0 1.1 1.2 Lewis & Lewis 2008, പുറം. 324.
  2. 2.0 2.1 Harris 2005, പുറം. 358.
  3. Mauritshuis page
  4. Servadio 2005, പുറം. 215.
  5. Brown & Boyd McBride 2005, പുറം. 262.

ഗ്രന്ഥസൂചിക തിരുത്തുക

  • Brown, Meg Lota; Boyd McBride, Kari (2005). "Women and the Arts". Women's Roles in the Renaissance. Women's Roles Through History Series. Greenwood Publishing Group. ISBN 9780313322105.
  • Broude, Norma; Garrard, Mary D. (1997). "Feminist Art History and the Academy: Where are we Now?". In Helly, Dorothy O.; Hedges, Elaine; Porter, Nancy (eds.). Looking Back, Moving Forward: 25 Years of Women's Studies History: 1 & 2. Women's Studies Quarterly Series (25th ed.). Feminist Press at CUNY. ISBN 9781558611719.
  • Harris, Ann Sutherland (2005). "The Dutch Republic". 17th-century Art & Architecture. Laurence King Publishing. ISBN 978-1856694155.
  • Franits, Wayne E. (2004). "Haarlem". Dutch Seventeenth-Century Genre Painting: Its Stylistic and Thematic Evolution. Yale University Press. ISBN 9780300102376.
  • Hofrichter, Frima Fox (2003). "Judith Leyster". In Frederickson, Kristen; Webb, Sarah E. (eds.). Singular Women: Writing the Artist. University of California Press. ISBN 9780520231658.
  • Leuthold, Steven (2011). "Gender and Japonisme". Cross-Cultural Issues in Art: Frames for Understanding. Taylor & Francis. ISBN 9780415577991.
  • Lewis, Richard L.; Lewis, Susan I. (2008). The Power of Art (2nd ed.). Cengage Learning. ISBN 9780534641030.
  • Olsen, Kirstin (1994). Chronology of Women's History: Profiles Nearly 5000 Women Worldwide. Greenwood Publishing Group. ISBN 9780313288036.
  • Pollock, Griselda (2012). Vision and Difference: Feminism, Femininity and Histories of Art (3rd ed.). Routledge. ISBN 9781136743894.
  • Servadio, Gaia (2005). "Women In The North". Renaissance Woman. I.B.Tauris. ISBN 9781850434214.
  • Stone-Ferrier, Linda (2000). "Gabriel Metsu's Justice Protecting Widows and Orphans: Patron and Painter Relationships and their Involvement in the Social and Economic Plight of Widows and Orphans". In Wheelock, Arthur K. (Jr); Seeff, Adele F. (eds.). The Public and Private in Dutch Culture of the Golden Age. The Center for Renaissance and baroque studies. University of Delaware Press. ISBN 9780874136401.

കൂടുതൽ വായനയ്ക്ക് തിരുത്തുക

പുറംകണ്ണികൾ തിരുത്തുക