ദി പെയിൻറേഴ്സ് ഹണിമൂൺ

ഫ്രഡറിക്ക് ലേയ്ഗ്ടൻ വരച്ച ചിത്രം

1864-ൽ ഫ്രെഡറിക് ലൈറ്റൺ ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് ദി പെയിൻറേഴ്സ് ഹണിമൂൺ. ഇപ്പോൾ ബോസ്റ്റണിലെ ഫൈൻ ആർട്സ് മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിരിക്കുന്നു.

The Painter's Honeymoon
കലാകാരൻFrederic Leighton
വർഷംc.
Mediumoil on canvas
അളവുകൾ83.8 cm × 76.8 cm (33.0 in × 30.2 in)
സ്ഥാനംMuseum of Fine Arts, Boston

ചരിത്രം തിരുത്തുക

ക്ലാസിക്കൽ ചിത്രങ്ങളുടെയും, പ്രത്യേകിച്ച് നഗ്നചിത്രങ്ങളുടെയും നവോത്ഥാനത്തിനും വേണ്ടി മറ്റൊരുവഴിത്തിരിവിലേയ്ക്കെത്തിക്കുന്ന ലൈറ്റണിന്റെ ഹൃദയഹാരിയായ ഒരു ചിത്രീകരണമാണ് ഇത്. അദ്ദേഹത്തിന്റെ പിന്നീടുള്ള ചിത്രങ്ങളിൽ ഇത് വളരെ സാധാരണമായിരുന്നു. അമേരിക്കൻ പര്യടനത്തിനിടയിൽ അദ്ദേഹത്തിന്റെ പല ചിത്രങ്ങളും 1857-ലെ ഇംഗ്ലീഷ് കല പ്രദർശനത്തിൽ നിന്നും നീക്കം ചെയ്യേണ്ടിവന്നു. കാരണം അത്തരത്തിലുള്ള ചിത്രീകരണം അക്കാലത്ത് കുറ്റകരമായി കണ്ടിരുന്നു.[1]

അവലംബം തിരുത്തുക

  1. C. Newall The Art of Lord Leighton, Phaidon Press (1993).

ബിബ്ലിയോഗ്രാഫി തിരുത്തുക

  • Barringer, Tim & Prettejohn, Elizabeth, Frederic Leighton: Antiquity, Renaissance, Modernity (Paul Mellon Center for Studies in British Art), Yale University Press (1999). ISBN 978-0-300-07937-1
  • Barrington, Russel, The Life, Letters and Work of Frederic Leighton, 2 Voll., BiblioBazaar (2010). ISBN 978-1-143-23340-1
  • Newall, Christopher, The Art of Lord Leighton, Phaidon Press (1993). ISBN 978-0-7148-2957-9

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദി_പെയിൻറേഴ്സ്_ഹണിമൂൺ&oldid=3407859" എന്ന താളിൽനിന്ന് ശേഖരിച്ചത്