ദി പാംസ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ക്യൂൻസ്ലാന്റിലെ കൂയാറിനും യറാമനും ഇടയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ദി പാംസ് ദേശീയോദ്യാനം. പിക്കാബീൻ പനകൾ കൊണ്ടു നിറഞ്ഞ വസന്തകാലത്തെ നീർച്ചാലുകളാണ് ഈ ദേശീയോദ്യാനത്തിലെ മുഖ്യ ആകർഷണം. [1] സ്റ്റ്രാങ്ഗ്ലർ ആലുകൾ, ബന്യ പൈൻ മരങ്ങൾ, ഹൂപ്പ് പൈൻ മരങ്ങൾ എന്നിവയയും ഈ ദേശീയോദ്യാനത്തിലുണ്ട്. [1]
ദി പാംസ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cooyar, Queensland |
നിർദ്ദേശാങ്കം | 26°56′05″S 151°52′43″E / 26.93472°S 151.87861°E |
സ്ഥാപിതം | 1950 |
വിസ്തീർണ്ണം | 12.4 ഹെ (30.6 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
Website | ദി പാംസ് ദേശീയോദ്യാനം |
See also | Protected areas of Queensland |
12.4 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം 1950ലാണ് പ്രഖ്യാപിക്കപ്പെട്ടത്. [1] ഇവിടെ പക്ഷികൾ വളരെ സമൃദ്ധമാണ്.
കാമ്പിങ് ഈ ദേശീയൊദ്യാനത്തിൽ അനുവദനീയമല്ല. എന്നാൽ പിക്നിക്കും ബുഷ് വോക്കിങ്ങും നടത്താം.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Explore Queensland's National Parks. Prahran, Victoria: Explore Australia Publishing. 2008. p. 51. ISBN 978-1-74117-245-4.