പുതുമുഖ സംവിധായകനായ രാജീവ്‌ പോൾ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ദി ടൈം ബുക്ക്‌. സുധീർ നായരാണ് സിനിമ നിർമ്മിക്കുന്നത്. ഛായാഗ്രഹണം ചന്തു മേപ്പയൂർ. മലയാളത്തിലെ ആദ്യത്തെ ടൈം ട്രാവൽ സിനിമയാണ് ദി ടൈം ബുക്ക്‌ (first time travel film in malayalam).

"https://ml.wikipedia.org/w/index.php?title=ദി_ടൈം_ബുക്ക്&oldid=3931725" എന്ന താളിൽനിന്ന് ശേഖരിച്ചത്