ദി ചർച്ച് അറ്റ് ഓവേർസ്
ദി ചർച്ച് അറ്റ് ഓവേർസ് എന്നത് ഡച്ച് പോസ്റ്റ് ഇംപ്രഷനിസ്റ്റ് പെയിന്ററായ വിൻസന്റ് വാൻഗോഗിന്റെ 1890 ജൂണിൽ വരച്ചുു തീർത്ത ഒരു ഓയിൽ പെയിന്റിങ്ങാണ്.ഈ ചിത്രം ഇപ്പോൾ ഫ്രാൻസിലെ പാരീസിൽ സ്ഥിതിചെയ്യുന്ന മുസീ ഡി ഓർസെ എന്ന ഗാലറിയിൽ സ്ഥിതിചെയ്യുന്നു.
ദി ചർച്ച് അറ്റ് ഓവേർസ് | |
---|---|
കലാകാരൻ | വിൻസന്റ് വാൻഗോഗ് |
വർഷം | 1890 |
Catalogue | F789 JH2006 |
തരം | ഓയിൽപെയിന്റിങ്ങ് |
അളവുകൾ | 74 cm × 94 cm (37 in × 29.1 in) |
സ്ഥാനം | മുസീ ഡി ഓർസെ, പാരീസ് |
Website | musee-orsay |
പുറംകണ്ണികൾ
തിരുത്തുക- The Church at Auvers എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)