ദി ഗ്രാൻഡ്‌ ഡിസൈൻ

(ദി ഗ്രാൻഡ്‌ ഡിസൈൻ (പുസ്തകം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഭൗതിക ശാസ്ത്രഞ്ജർ സ്ടീഫെൻ ഹാക്കിംഗ് (Stephen Hawking ), ലിയോനാര്ദ് മ്ലോടിനോ(Leonard Mlodinow ) എന്നിവർ ചേർന്നെഴുതി 2010 ല് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര പുസ്തകമാണ് ദി ഗ്രാൻഡ്‌ ഡിസൈൻ (മഹത്തായ രൂപകൽപന /പദ്ധതി). , മഹാവിസ്പോടനത്തിലൂടെ( Bigbang ) ഉള്ള ഭൂമിയുടെ ഉത്ഭവം ഭൌതിക നിയമം അനുസരിച്ചുള്ള ഒരു സംഭവം ആണെന്നും , അത് വിശദീകരിക്കുന്നതിനു ദൈവത്തെ കാരണക്കാരനാക്കേണ്ട എന്ന് ഈ പുസ്തകത്തിലൂടെ അവർ സമർത്ഥിക്കുന്നു. .[1] "ശാസ്ത്രം ദൈവത്തെ ആവശ്യമില്ലാതാക്കുന്നു, പക്ഷെ ദൈവം ഇല്ല എന്ന് ആർക്കും തെളിയിക്കാൻ പറ്റില്ല" എന്നാണു വിമർശകരോടുള്ള ഹാക്കിങ്ങിന്റെ മറുപടി. [2] വ്യക്തിപരമായ ഒരു ദൈവത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നാണു ബീ. ബീ. സീ യുടെ"ജീനിയസ് ഓഫ് ബ്രിട്ടൻ" എന്ന ഡോക്ക്മെന്റരിയിൽ അദ്ദേഹം പറഞ്ഞത്. .[3][4][5]

The Grand Design
First edition cover
കർത്താവ്Stephen Hawking and Leonard Mlodinow
രാജ്യംUnited States
ഭാഷEnglish
സാഹിത്യവിഭാഗംPopular science
പ്രസാധകർBantam Books
പ്രസിദ്ധീകരിച്ച തിയതി
September 7, 2010
മാധ്യമംPrint (Hardcover)
ഏടുകൾ208
ISBN0553805371
മുമ്പത്തെ പുസ്തകംA Briefer History of Time
  1. Richard Allen Greene (2010-09-02). "Stephen Hawking: God didn't create universe". CNN. Retrieved 2010-09-04.
  2. Nick Watt (2010). "Stephen Hawking: 'Science Makes God Unnecessary'". Retrieved 2010-09-22.
  3. http://www.age-of-the-sage.org/scientist/stephen_hawking_god_religion.html, Age of the Sage, Retrieved 2010-09-28
  4. http://www.telegraph.co.uk/science/science-news/7976594/Stephen-Hawking-God-was-not-needed-to-create-the-Universe.html Archived 2012-08-22 at the Wayback Machine., Telegraph, Retrieved 2010-09-28
  5. http://www.telegraph.co.uk/news/newstopics/religion/7979211/Has-Stephen-Hawking-ended-the-God-debate.html Archived 2011-01-22 at the Wayback Machine., Telegraph, 2010-09-28
"https://ml.wikipedia.org/w/index.php?title=ദി_ഗ്രാൻഡ്‌_ഡിസൈൻ&oldid=3634552" എന്ന താളിൽനിന്ന് ശേഖരിച്ചത്