ദി ഗ്രാൻഡ് ഡിസൈൻ
ഭൗതിക ശാസ്ത്രഞ്ജർ സ്ടീഫെൻ ഹാക്കിംഗ് (Stephen Hawking ), ലിയോനാര്ദ് മ്ലോടിനോ(Leonard Mlodinow ) എന്നിവർ ചേർന്നെഴുതി 2010 ല് പ്രസിദ്ധീകരിച്ച ഒരു ശാസ്ത്ര പുസ്തകമാണ് ദി ഗ്രാൻഡ് ഡിസൈൻ (മഹത്തായ രൂപകൽപന /പദ്ധതി). , മഹാവിസ്പോടനത്തിലൂടെ( Bigbang ) ഉള്ള ഭൂമിയുടെ ഉത്ഭവം ഭൌതിക നിയമം അനുസരിച്ചുള്ള ഒരു സംഭവം ആണെന്നും , അത് വിശദീകരിക്കുന്നതിനു ദൈവത്തെ കാരണക്കാരനാക്കേണ്ട എന്ന് ഈ പുസ്തകത്തിലൂടെ അവർ സമർത്ഥിക്കുന്നു. .[1] "ശാസ്ത്രം ദൈവത്തെ ആവശ്യമില്ലാതാക്കുന്നു, പക്ഷെ ദൈവം ഇല്ല എന്ന് ആർക്കും തെളിയിക്കാൻ പറ്റില്ല" എന്നാണു വിമർശകരോടുള്ള ഹാക്കിങ്ങിന്റെ മറുപടി. [2] വ്യക്തിപരമായ ഒരു ദൈവത്തിൽ താൻ വിശ്വസിക്കുന്നില്ല എന്നാണു ബീ. ബീ. സീ യുടെ"ജീനിയസ് ഓഫ് ബ്രിട്ടൻ" എന്ന ഡോക്ക്മെന്റരിയിൽ അദ്ദേഹം പറഞ്ഞത്. .[3][4][5]
കർത്താവ് | Stephen Hawking and Leonard Mlodinow |
---|---|
രാജ്യം | United States |
ഭാഷ | English |
സാഹിത്യവിഭാഗം | Popular science |
പ്രസാധകർ | Bantam Books |
പ്രസിദ്ധീകരിച്ച തിയതി | September 7, 2010 |
മാധ്യമം | Print (Hardcover) |
ഏടുകൾ | 208 |
ISBN | 0553805371 |
മുമ്പത്തെ പുസ്തകം | A Briefer History of Time |
അവലംബം
തിരുത്തുക- ↑ Richard Allen Greene (2010-09-02). "Stephen Hawking: God didn't create universe". CNN. Retrieved 2010-09-04.
- ↑ Nick Watt (2010). "Stephen Hawking: 'Science Makes God Unnecessary'". Retrieved 2010-09-22.
- ↑ http://www.age-of-the-sage.org/scientist/stephen_hawking_god_religion.html, Age of the Sage, Retrieved 2010-09-28
- ↑ http://www.telegraph.co.uk/science/science-news/7976594/Stephen-Hawking-God-was-not-needed-to-create-the-Universe.html Archived 2012-08-22 at the Wayback Machine., Telegraph, Retrieved 2010-09-28
- ↑ http://www.telegraph.co.uk/news/newstopics/religion/7979211/Has-Stephen-Hawking-ended-the-God-debate.html Archived 2011-01-22 at the Wayback Machine., Telegraph, 2010-09-28