ദി ഗൌജ വാലി
ജൂലിജ്സ് ഫെഡേഴ്സ് വരച്ച ചിത്രം
1891 ൽ ലാത്വിയൻ ചിത്രകാരനായ ജൂലിജ്സ് ഫെഡേഴ്സ് [lv] വരച്ച ചിത്രമാണ് ദി ഗൌജ വാലി (ലാത്വിയൻ ഗൌജാസ് ലെജ).[1][2]
The Gauja Valley | |
---|---|
Latvian: Gaujas leja | |
വർഷം | 1891 |
Medium | oil on canvas |
അളവുകൾ | 101 cm × 173 cm (40 ഇഞ്ച് × 68 ഇഞ്ച്) |
സ്ഥാനം | Latvian National Museum of Art, Riga |
വിവരണം
തിരുത്തുകകലാകാരന്റെ സൃഷ്ടികളിൽ ഏറ്റവും അറിയപ്പെടുന്ന ഒന്നാണ് ഗൌജാസ് ലെജ. ലാറ്റ്വിയൻ ലാൻഡ്സ്കേപ്പിന്റെ പ്രതീകങ്ങളിലൊന്നായി ഈ പെയിന്റിംഗ് മാറി. [1] 101 x 173 സെ വലിപ്പമുള്ള ക്യാൻവാസിലെ എണ്ണച്ചായാചിത്രമാണിത്.[3]
ലാത്വിയൻ നാഷണൽ മ്യൂസിയം ഓഫ് ആർട്ടിലാണ് ഈ ചിത്രം സ്ഥിതിചെയ്യുന്നത്.
ഉത്ഭവം
തിരുത്തുകസെന്റ് പീറ്റേഴ്സ്ബർഗിലെ ആർട്ട് അക്കാദമി എക്സിബിഷനിലാണ് പെയിന്റിംഗ് ആദ്യമായി പ്രദർശിപ്പിച്ചത്. ഇരുപത് വർഷത്തിന് ശേഷം ഇത് ഒരു സ്വകാര്യ കളക്ടറുടെ ഉടമസ്ഥതയിലായിരുന്നു. 1921 ൽ റിഗ സിറ്റി ആർട്ട് മ്യൂസിയം ഈ ചിത്രം വാങ്ങുകയുണ്ടായി. [1]