2013-ൽ ഇറങ്ങിയ ഒരു അമേരിക്കൻ കമ്പ്യൂട്ടർ അനിമേറ്റ്ഡ് കോമഡി ചലച്ചിത്രം ആണ് ദി ക്രൂഡ്സ്. ഡ്രീം വർക്ക്‌ അനിമേഷൻ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത്‌ .

The Croods
Theatrical release poster
സംവിധാനംKirk DeMicco
Chris Sanders
നിർമ്മാണംKristine Benson
Jane Hartwell
കഥJohn Cleese[1]
Kirk DeMicco
Chris Sanders
തിരക്കഥKirk DeMicco
Chris Sanders
അഭിനേതാക്കൾNicolas Cage
Emma Stone
Ryan Reynolds
Catherine Keener
Clark Duke
Cloris Leachman
സംഗീതംAlan Silvestri[2]
ഛായാഗ്രഹണംYong Duk Jhun
ചിത്രസംയോജനംEric Dapkewicz
Darren T. Holmes
സ്റ്റുഡിയോDreamWorks Animation
വിതരണം20th Century Fox
റിലീസിങ് തീയതി
  • ഫെബ്രുവരി 15, 2013 (2013-02-15) (Berlin)
  • മാർച്ച് 22, 2013 (2013-03-22) (United States)
രാജ്യംUnited States
ഭാഷആംഗലേയം
ബജറ്റ്$135 million[3]
സമയദൈർഘ്യം98 minutes[4]
ആകെ$330,697,000[3]

ശബ്ദം നൽകിയവർ

തിരുത്തുക

നിക്കോളസ് കേജ് , എമ്മ സ്റ്റോൺ തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നല്കിയിടുള്ളത്.

വീഡിയോ ഗെയിം

തിരുത്തുക

ഈ ചലച്ചിത്രത്തെ ആസ്പദമാക്കി ഉള്ള വീഡിയോ ഗെയിം മാർച്ച്‌ 19, 2013 നു റിലീസ് ചെയ്തു .

  1. Felperin, Leslie (February 15, 2013). "The Croods". Variety. Retrieved March 8, 2013.
  2. "Alan Silvestri to Score Dreamworks Animation's 'The Croods'". FilmMusicReporter.com. May 8, 2012. Retrieved August 17, 2012.
  3. 3.0 3.1 "The Croods (2013)". Box Office Mojo. Retrieved 24 March 2013.
  4. "THE CROODS (U)". British Board of Film Classification. 2013-02-19. Archived from the original on 2013-04-19. Retrieved 2013-02-19.
"https://ml.wikipedia.org/w/index.php?title=ദി_ക്രൂഡ്സ്&oldid=3970739" എന്ന താളിൽനിന്ന് ശേഖരിച്ചത്