ദി ക്രിസ്റ്റൽ ബോൾ (ചിത്രകല)
ജോണ് വില്യം വാട്ടർഹോസ്സ് രചിച്ച ചിത്രം
1902-ൽ പ്രമുഖ ഇംഗ്ലീഷ് ചിത്രകാരനായിരുന്ന ജോൺ വില്യം വാട്ടർഹൗസ് ചിത്രീകരിച്ച ഒരു എണ്ണച്ചായചിത്രമാണ് ദി ക്രിസ്റ്റൽ ബോൾ.[1]വാട്ടർഹൗസ് 1902-ൽ റോയൽ അക്കാദമിയിൽ ദി മിസ്സൽ, ദി ക്രിസ്റ്റൽ ബോൾ എന്നീ രണ്ട് ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ സ്വാധീനം ലംബവും തിരശ്ചീനവുമായ രേഖകളോടൊപ്പം "ഗോതിക്കിന്റെ കൂർത്ത കമാനങ്ങളേക്കാൾ" വൃത്തപരിധിയിൽ ചിത്രം വരച്ചിരിക്കുന്നു.[2]
The Crystal Ball | |
---|---|
കലാകാരൻ | John William Waterhouse |
വർഷം | 1902 |
Medium | Oil on canvas |
അളവുകൾ | 120.7 cm × 87.7 cm (47.5 ഇഞ്ച് × 34.5 ഇഞ്ച്) |
ഉടമ | Private collection |
ഒരു സ്വകാര്യ ശേഖരത്തിന്റെ ഭാഗമായി [3] തലയോട്ടി ചിത്രീകരിക്കുന്നതിന് ഈ ചിത്രം ഒരു മുൻ ഉടമ പുനർനിർമ്മിച്ചിരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "The Crystal Ball". Retrieved 30 January 2013.
- ↑ Hobson, Anthony. 1989. J. W. Waterhouse. Oxford: Phaidon Christie's. p. 81. ISBN 0-7148-8066-3
- ↑ Noakes, Aubrey. 2004. Waterhouse: John William Waterhouse. London: Chaucer Press. p. 76. ISBN 1-904449-39-5