ദി ആർട്ടിക് ജയന്റ്
1942-ൽ ഇറങ്ങിയ ഒരു സൂപ്പർമാൻ അനിമേഷൻ ചലച്ചിത്രം
1942-ൽ ഇറങ്ങിയ ഒരു സൂപ്പർമാൻ അനിമേഷൻ ചലച്ചിത്രം ആണ് ദി ആർട്ടിക് ജയന്റ്. ഫ്ലൈസ്ചെർ സ്റ്റുഡിയോ ആണ് ഇത് നിർമ്മിച്ചത് . 9 മിനിറ്റ് മാത്രം ഉള്ള ഈ ചിത്രത്തിൽ സൂപ്പർമാൻ ഒരു സൈബീരിയയിൽ നിന്നും ഉള്ള ഒരു ദിനോസറിനെ പരാജയപെടുത്തി നഗരത്തെ രക്ഷിക്കുന്നതാണ് കഥ സാരം. [1]
ദി ആർട്ടിക് ജയന്റ് | |
---|---|
Superman series | |
സംവിധാനം | Dave Fleischer |
നിർമ്മാണം | Max Fleischer |
കഥ | Bill Turner Tedd Pierce |
ശബ്ദം നൽകിയവർ | Bud Collyer Joan Alexander Jackson Beck Julian Noa |
സംഗീതം | Sammy Timberg |
അനിമേഷൻ | Willard Bowsky Reuben Grossman |
സ്റ്റുഡിയോ | Fleischer Studios |
വിതരണം | Paramount Pictures |
Release date(s) | February 26, 1942 (USA) |
Color process | Technicolor |
ദൈർഘ്യം | 9 min. (one reel) |
ഭാഷ | English |
Preceded by | Billion Dollar Limited (1942) |
Followed by | The Bulleteers (1942) |