സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്നു ദിവാൻ സിങ് കാലേപാനി.(1894–1944).നിസ്സഹകരണ പ്രസ്ഥാനത്തിലും സജീവമായി പങ്കെടുത്ത ദിവാൻ സിങ് ബ്രിട്ടീഷ് ഇന്ത്യൻ സേനയിൽ അംഗമായിരുന്നു.ബ്രിട്ടീഷ് ബർമ്മയിലേയ്ക്കു സ്ഥലം മാറ്റപ്പെട്ട ദിവാൻ സിങ് 1927 കളിൽ ആൻഡമാൻ ദ്വീപുകളിലും സേവനം അനുഷ്ഠിച്ചു.</ref> His poetry often revolved around criticism of the British Raj and of organized religion.[1] രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ ദിവാൻ സിങ്ങിനെ തടവുകാരനായി പിടിച്ചു.ബ്രിട്ടീഷുകാർക്കെതിരേ പെനാംഗ് റേഡിയോയിലൂടെ പ്രസ്താവന നടത്താനുള്ള ജപ്പാൻ സൈന്യത്തിന്റെ ആവശ്യം ദിവാൻ സിങ് നിരാകരിച്ചു.[1] ആറുമാസത്തെ നിരന്തര പീഡനത്തിനു ശേഷം മറ്റു തടവുകാരോടൊപ്പം ദിവാൻ സിങിനെ ജപ്പാൻ സൈന്യം വധിച്ചു.

നിരവധി കവിതകൾ രചിച്ച ദിവാൻ സിങിന്റെ വഗ്ഡെ പാനി( (‘Running Waters’-1938)മരണാനന്തരമാണ് അന്തിം ലെഹ്രാൻ(‘Winding Waves’) 1962 ൽ പ്രസിദ്ധീകരിയ്ക്കപ്പെട്ടത്.

അവലംബം തിരുത്തുക

  1. 1.0 1.1 Singh, Atamjit. “Twentieth Century Punjabi Literature” (249-288) in Handbook of Twentieth Century Literatures of India (ed. Nalini Natarajan). Greenwood Press, London: 1996, 253.
"https://ml.wikipedia.org/w/index.php?title=ദിവാൻ_സിങ്&oldid=2787652" എന്ന താളിൽനിന്ന് ശേഖരിച്ചത്