ദിമിറ്റാർ ബെർബറ്റോവ്
ദിമിറ്റാർ ഇവാനോവ് ബെർബറ്റോവ്(ജനനം:ജനുവരി 30,1981) ഒരു ബൾഗേറിയൻ ഫുട്ബോൾ കളിക്കാരനാണ്. 2006 മുതൽ 2010 വരെ ബൾഗേറിയ ദേശീയ ടീമിന്റെ നായകനായിരുന്ന അദ്ദേഹം, ബൾഗേറിയക്കുവേണ്ടി ഏറ്റവുമധികം ഗോളടിക്കുന്ന താരവുമാണ്. ഏറ്റവും മികച്ച ബൾഗേറിയൻ ഫുട്ബോൾ കളിക്കാരനുള്ള പുരസ്കാരം ഏറ്റവുമധികം കൊല്ലം (7) നേടിയത് ബെർബറ്റോവാണ്.
![]() Berbatov in 2011 | |||
വ്യക്തി വിവരം | |||
---|---|---|---|
മുഴുവൻ പേര് | Dimitar Ivanov Berbatov[1] | ||
ജനന തിയതി | 30 ജനുവരി 1981 | ||
ജനനസ്ഥലം | Blagoevgrad, Bulgaria[2] | ||
ഉയരം | 1.89 മീ (6 അടി 2 1⁄2 in)[3] | ||
റോൾ | Striker | ||
യൂത്ത് കരിയർ | |||
Pirin Blagoevgrad | |||
CSKA Sofia | |||
സീനിയർ കരിയർ* | |||
വർഷങ്ങൾ | ടീം | മത്സരങ്ങൾ | (ഗോളുകൾ) |
1998–2001 | CSKA Sofia | 49 | (26) |
2001 | Bayer Leverkusen II | 7 | (6) |
2001–2006 | Bayer Leverkusen | 154 | (69) |
2006–2008 | Tottenham Hotspur | 70 | (27) |
2008–2012 | Manchester United | 108 | (48) |
2012–2014 | Fulham | 51 | (19) |
2014–2015 | AS Monaco | 38 | (13) |
2015–2016 | PAOK | 17 | (4) |
ദേശീയ ടീം | |||
1999 | Bulgaria U18 | 2 | (2) |
1999–2000 | Bulgaria U21 | 3 | (3) |
1999–2010 | Bulgaria | 78 | (48) |
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 1 June 2016 പ്രകാരം ശരിയാണ്. പ്രകാരം ശരിയാണ്. |
അവലംബംതിരുത്തുക
- ↑ "D. Berbatov". Soccerway. ശേഖരിച്ചത് 18 June 2015.
- ↑ "Dimitar Berbatov: factfile – Manchester United". Manchester Evening News. MEN Media. 2 September 2008. ശേഖരിച്ചത് 4 September 2008.
- ↑ "Dimitar Berbatov". ManUtd.com. Manchester United. ശേഖരിച്ചത് 2 April 2011.