വേമ്പാട

ചെടിയുടെ ഇനം
(ദിനേശവല്ലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

റാമ്നേസീ സസ്യകുടുംബത്തിലെ വള്ളിച്ചെടിയാണ് വേമ്പാട അല്ലെങ്കിൽ ദിനേശവല്ലി. ശാസ്ത്രീയ നാമം Ventilago maderaspatana എന്നാണ്. ഇംഗ്ലീഷിൽ Red Creeper എന്നു പറയുന്നു. ഇന്ത്യൻ ഉപഭൂഘണ്ഡം, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലെ ഇലകൊഴിയും ഈർപ്പവനങ്ങളിൽ കണ്ടുവരുന്നു. ഇളംകൊമ്പുകൾ ഉണങ്ങുമ്പോൾ കറുപ്പ് നിറമാകുന്നു. വീതികുറഞ്ഞ് നീളമുള്ള ഇലകൾ അഗ്രം കൂർത്തവയാണ്. ഡിസംബർ മുതൽ മാർച്ച് വരെയുള്ള കാലങ്ങളിൽ വിരിയുന്ന ചെറിയ പൂക്കൾ പച്ചകലർന്ന ഇളം മഞ്ഞനിറമുള്ളവയാണ്. പൂക്കൾക്ക് അസുഖകരമായ ഗന്ധമാണ്. [1][2][3]

വേമ്പാട
വേമ്പാട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Ventilago
Species:
V.maderaspatana
Binomial name
Ventilago maderaspatana
Gaertn.

രൂപവിവരണം തിരുത്തുക

രസാദിഗുണങ്ങൾ തിരുത്തുക

  • രസം :കഷായം, തിക്തം
  • ഗുണം :ലഘു
  • വീര്യം :ശീതം
  • വിപാകം :കടു

ഔഷധയോഗ്യ ഭാഗങ്ങൾ തിരുത്തുക

വേര്, വേരിന്മേൽ തൊലി, വള്ളി

അവലംബം തിരുത്തുക

  1. https://indiabiodiversity.org/species/show/32370
  2. http://www.flowersofindia.net/catalog/slides/Red%20Creeper.html
  3. ഔഷധ സസ്യങ്ങൾ - ഭാഗം2, ഡോ.നേശമണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്


"https://ml.wikipedia.org/w/index.php?title=വേമ്പാട&oldid=3064861" എന്ന താളിൽനിന്ന് ശേഖരിച്ചത്