ഇസ്ലാമിക വീക്ഷണത്തിൽ ദിക്ർ ഇസ്ലാമിലെ ഒരു സൽകർമ്മമാണ്. അല്ലാഹുവിന്റെ നാമങ്ങൾ, ഖുർആനിക ആയത്തുകൾ, പ്രവാചകൻ നിർദ്ദേശിച്ച മന്ത്രങ്ങൾ(മൗന പ്രാർത്ഥന) തനിക്കിഷ്ടമുള്ളപ്പോഴൊക്കെ മനസ്സിൽ തട്ടി ഉരുവിടുന്ന പ്രാർത്ഥനക്കാണ് ദിക്ർ എന്ന് പറയുന്നത്.

"https://ml.wikipedia.org/w/index.php?title=ദിക്ർ&oldid=2262235" എന്ന താളിൽനിന്ന് ശേഖരിച്ചത്