ജപ്പാൻകാർ ഭാഗ്യചിഹ്നമായി കാണുന്ന പ്രത്യേക തരം പാവകളാണ് ദാരുമ പാവകൾ. [1]

ദാരുമ പാവകൾ

ചരിത്രം തിരുത്തുക

ഈ പാവകൾ സെൻ ബുദ്ധമതത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. കൂടാതെ ഇത്തരം പാവകൾ ജപ്പാനിൽ വ്യാപകമായത് എ .ഡി അഞ്ചാം നൂറ്റാണ്ടിലോ/ആറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്നു എന്നു കരുതപ്പെടുന്ന സെൻ ബുദ്ധ സന്യാസിയായ ബോധിധർമ്മന്റെ കാലശേഷം ആണെന്ന് കരുതപ്പെടുന്നു. [2]

അവലംബം തിരുത്തുക

  1. domodaruma.com/blog എന്ന താളിൽ നിന്നും ശേഖരിച്ചത്. [1] Archived 2019-07-02 at the Wayback Machine.
  2. livejapan.com എന്ന താളിൽ നിന്നും ശേഖരിച്ചത്. [2]
"https://ml.wikipedia.org/w/index.php?title=ദാരുമ_പാവകൾ&oldid=3968177" എന്ന താളിൽനിന്ന് ശേഖരിച്ചത്