ദായോം പന്ത്രണ്ടും

മലയാള ചലച്ചിത്രം

ഒരു മലയാളം ചലചിത്രമാണ് ദായോം പന്ത്രണ്ടും. 2013 ഒക്‌ടോബർ 10-ന് പുറത്തിറങ്ങിയ ചിത്രം, ഹർഷദ് ആണ് സംവിധാനം ചെയ്തത്[1][2]. അബു, ഉക്രു ഡി. പോഷിണി, മനീഷ് ആചാര്യ, ലുക്‌മാൻ അവറാൻ, അഖിൽ. വി, ഷിന്റോ സ്റ്റാൻലി തുടങ്ങിയവർ വേഷങ്ങൾ ചെയ്തു.

ഒരുകൂട്ടം യുവാക്കൾ നടത്തുന്ന ഒരു യാത്രയും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു ഗോത്രവർഗ്ഗക്കാരന്റെ സഹായത്തോടെ കാട്ടിലേക്ക് പ്രവേശിക്കുന്ന സംഘം അവിടെ അഭിമുഖീകരിക്കുന്ന യാഥാർത്ഥ്യങ്ങളിലൂടെ കഥ മുന്നോട്ടുനീങ്ങുന്നു[3].

അഭിനേതാക്കൾ

തിരുത്തുക
  • അബു
  • ഉക്രു ഡി. പോഷിണി
  • ലുക്‌മാൻ അവറാൻ
  • മനീഷ് ആചാര്യ
  • അഖിൽ വി
  • ഷിന്റോ സ്റ്റാൻലി
  1. "2014 International Film Festival Handbook". Archived from the original on 29 November 2014. Retrieved 16 November 2014.
  2. Mushthari, Jabir (20 October 2014). "When Movie Halls Showed him the Door". The Hindu. Retrieved 30 June 2019.
  3. Mushthari, Jabir (23 November 2012). "The name of the Game". The Hindu. Retrieved 30 June 2019.
"https://ml.wikipedia.org/w/index.php?title=ദായോം_പന്ത്രണ്ടും&oldid=4088837" എന്ന താളിൽനിന്ന് ശേഖരിച്ചത്