മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ട ഒരു കൃതിയാണ് ദാക്ഷായണി അഭയാംബികേ. സംസ്കൃതഭാഷയിൽ രചിച്ച ഈ കൃതി തോഡിരാഗത്തിൽ രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

മുത്തുസ്വാമി ദീക്ഷിതർ

ദാക്ഷായണി അഭയാംബികേ
വരദാഭയഹസ്തേ നമസ്തേ

അനുപല്ലവി

തിരുത്തുക

ദീക്ഷാ സന്തുഷ്ട മാനസേ
ദീനാവനഹസ്തസാരസേ
കാംക്ഷിതാർത്ഥപ്രദായിനി
കാമതന്ത്ര വിധായിനി
സാക്ഷിരൂപ പ്രകാശിനി
സമസ്ത ജഗദ്വിലാസിനി

സകള നിഷ്കള സ്വരൂപ തേജസേ
സകലലോകസൃഷ്ടികരണ ഭ്രാജസേ
സകല ഭക്ത സം രക്ഷണ യശസേ
സകല യോഗി മനോരൂപ തത്വ തപസേ
പ്രബല ഗുരുഗുഹോദയേ
പഞ്ചാനന ഹൃദാലയേ
ഭരത മാതംഗാദിനുതേ
ഭാരതീശപൂജിതേ

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  3. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.
  4. "Abhayamba Vibhakti". Retrieved 2021-07-18.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദാക്ഷായണി_അഭയാംബികേ&oldid=3787224" എന്ന താളിൽനിന്ന് ശേഖരിച്ചത്