മൗര്യ ചക്രവർത്തി മഹാനായ അശോകന്റെ പൌത്രനാണ് ദശരഥ മൗര്യൻ.[1] അശോകനു ശേഷം മൗര്യസാമ്രാജ്യത്തിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടു. ബി.സി. 232 മുതൽ 224 വരെ അദ്ദേഹം മൗര്യസാമ്രാജ്യം ഭരിച്ചു. അദ്ദേഹത്തിനുശേഷം മൗര്യ ചക്രവർത്തിയായത് അദ്ദേഹത്തിന്റെ കനിഷ്ഠ സഹോദരനായ സമ്പ്രതിയായിരുന്നു

ദശരഥ മൗര്യൻ
മൗര്യ ചക്രവർത്തി
പദവികൾമൗര്യ ചക്രവർത്തി
ജന്മസ്ഥലംപാടലിപുത്രം
മുൻ‌ഗാമിഅശോക മൗര്യൻ
പിൻ‌ഗാമിസമ്പ്രതി മൗര്യൻ
രാജകൊട്ടാരംമൗര്യസാമ്രാജ്യം
മതവിശ്വാസംബുദ്ധമതം
  1. Asha Vishnu; Material Life of Northern India: Based on an Archaeological Study, 3rd Century B.C. to 1st Century B.C. Mittal Publications. 1993. ISBN 978-8170994107. pg 3.
ദശരഥ മൗര്യൻ
മുൻഗാമി വർഷങ്ങൾ
232 – 224 ബി.സി
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ദശരഥ_മൗര്യൻ&oldid=2362890" എന്ന താളിൽനിന്ന് ശേഖരിച്ചത്