ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പഞ്ചാബി എഴുത്തുകാരിയാണ് ദലിപ് കൗർ തിവാന. 1971ൽ സാഹിത്യ അക്കാദമി അവാർഡും 2004ൽ പത്മശ്രീയും ലഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്നുവെന്ന് ആരോപിച്ച് പഞ്ചാബി എഴുത്തുകാരി ദലിപ് കൗർ തിവാന പത്മശ്രീ തിരിച്ചുനൽകി. [1]

ദലിപ് കൗർ തിവാന
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരി

പുരസ്കാരങ്ങൾ തിരുത്തുക

  • 1971ൽ സാഹിത്യ അക്കാദമി അവാർഡ്[2]
  • 2004ൽ പത്മശ്രീ[3]

അവലംബം തിരുത്തുക

  1. "പഞ്ചാബി എഴുത്തുകാരി പത്മശ്രീ തിരിച്ചുനൽകുന്നു". www.mathrubhumi.com. Retrieved 13 ഒക്ടോബർ 2015.
  2. http://www.sahitya-akademi.gov.in/old_version/awa10316.htm#punjabi
  3. "Padma Awards" (PDF). Ministry of Home Affairs, Government of India. 2015. Archived from the original (PDF) on 2017-10-19. Retrieved July 21, 2015.
"https://ml.wikipedia.org/w/index.php?title=ദലിപ്_കൗർ_തിവാന&oldid=3787218" എന്ന താളിൽനിന്ന് ശേഖരിച്ചത്