ദരിയ–ഇ–നൂർ
ആന്ധ്രാപ്രദേശിലെ കൊല്ലൂർ ഖനിയിൽ നിന്നും കണ്ടെടുക്കപ്പെട്ട 182 കാരറ്റ് തൂക്കവും നേർത്ത പിങ്ക് നിറവുമുള്ള വജ്രക്കല്ലാണ് ദരിയ–ഇ–നൂർ. ഭാരതം കൊള്ളയടിച്ച നാദിർഷാ ഈ വജ്രവും കൊള്ളയടിച്ചു് പേർഷ്യയിലേക്ക് കൊണ്ടു പോയി. ഇറാന്റെ രാജ്യത്തെ ആഭരണശേഖരത്തിന്റെ ഭാഗമായി ഇത് ഇന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.[1]
ഭാരം | 182 carat (36.4 ഗ്രാം) |
---|---|
നിറം | നേർത്ത പിങ്ക് |
Cut | Tabular, free-form. Inscribed. |
രൂപംകൊണ്ട രാജ്യം | ഇന്ത്യ |
ഖനനം ചെയ്ത സ്ഥലം | Kollur Mine, present-day Andhra Pradesh |
നിലവിലെ ഉടമസ്ഥാവകാശം | Central Bank of Iran, Tehran, Iran |