സംഘടനകൾ:ആര്യസമാജം

സ്വാമി ദയാനന്ദസരസ്വതി
Dayanand Swami.jpg
അംഗീകാരമുദ്രകൾമഹർഷി,സാമൂഹ്യ പരിഷ്കർത്താവ്
ഗുരുസ്വാമി വിർജാനന്ദ
തത്വസംഹിതtraitvad vedic philosophy based on samhita of four vedas and its theory derived on nighantu and nirukta with six darshanas supported by paniniya vyakran.
കൃതികൾസത്യാർത്ഥ് പ്രകാശ് (1875)
ഉദ്ധരണിviswani dev savitar duritani parasuv yad bhadram tanna aasuva

ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി[1] (About this soundpronunciation ) (12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883). ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.

ജീവിതരേഖതിരുത്തുക

മൂലശങ്കർ 1824-ൽ ഗുജറാത്തിൽ അംബാശങ്കറിന്റെ മകനായി ജനിച്ചു. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ചെറുപ്പത്തിലേ എതിർത്തുവന്നു.[അവലംബം ആവശ്യമാണ്]

ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽ ശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ മധുരയിൽ സ്വാമി വൃജാനന്ദയുടെ[2] ശിഷ്യത്വം സ്വീകരിക്കുകയും ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

അവലംബംതിരുത്തുക

  1. Prem Nath Chopra. Religions and Communities of India. p. 27.
  2. "Sarasvati, Dayananda – World Religions Reference Library". World Religions Reference Library  – via HighBeam Research (subscription required). 1 January 2007. മൂലതാളിൽ നിന്നും 10 June 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 September 2012.
"https://ml.wikipedia.org/w/index.php?title=ദയാനന്ദ_സരസ്വതി&oldid=3523323" എന്ന താളിൽനിന്ന് ശേഖരിച്ചത്