പുരന്ദരദാസൻ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ദയമാഡോ ദയമാഡോ. കന്നഡഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ചാപ്പു താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

പുരന്ദരദാസൻ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ദയമാഡോ ദയമാഡോ ദയമാഡോ രംഗ
ദയമാഡോ നാനിന്ന ദാസനെന്ദെണിസി

അനുപല്ലവി തിരുത്തുക

ഹലവു കാലവു നിന്ന ഹംബല എനകെ
ഒലിദു പാലിസബേകു വാരിജനാഭ

ചരണം തിരുത്തുക

ഇഹപരദലി നീനേ ഇന്ദിര രമണ
ഭയവ്യാകോ നീനിരലു ഭക്തരഭിമാനി
കരിരാജ വരദനേ കന്ദർപ പിതനേ
പുരന്ദരവിഠല സദ്‍ഗുണ സാർവഭൗമ

അവലംബം തിരുത്തുക

  1. "Carnatic Songs - dayamADO dayamADO". Retrieved 2021-08-04.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ദയമാഡോ_ദയമാഡോ&oldid=3619708" എന്ന താളിൽനിന്ന് ശേഖരിച്ചത്