സോറാപോഡ് വിഭാഗത്തിൽ പെട്ടത് എന്ന് കരുതുന്ന ഒരു ദിനോസർ ഫോസ്സിൽ ആണ് . വർഗ്ഗീകരണവും ശാസ്ത്രിയമായ പേരിട്ടൽ എന്നിവ ഇത് വരെ നടന്നിട്ടില്ല . ഇവ തുടക ജുറാസ്സിക് കാലത്ത് ജീവിച്ചവ ആണ് എന്ന് കരുതുന്നു .[1]പൂർണമായും വർഗ്ഗികരണം ചെയാത്തത് കൊണ്ട് ഇവയെ നോമെൻ ന്യൂഡേം ആയി കരുതുന്നു. കുടുതൽ വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല.

Damalasaurus
Temporal range: തുടക ജുറാസ്സിക് ?
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Subfamily:
Genus:
Zhao, 1985
  1. Zhao, 1985. The reptilian fauna of the Jurassic in China. Pages 286–289, 347 in Wang, Cheng and Wang (eds.). The Jurassic System of China. Geological Publishing House, Beijing.
"https://ml.wikipedia.org/w/index.php?title=ദമാലാസോറസ്&oldid=1741325" എന്ന താളിൽനിന്ന് ശേഖരിച്ചത്