ദന്തേവാഡ ജില്ല
ഛത്തീസ്ഗഡിലെ ജില്ല
ഛത്തീസ്ഗഡ് സംസ്ഥാനത്തെ ഒരു ജില്ലയാണ് ദന്തെവാഡ . 2000 വരെ ഇത് മധ്യപ്രദേശ്സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 3410.50 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയുടെ ആസ്ഥാനം ദന്തെവാഡ ആണ്. ബൈലാഡില ഇരുമ്പയിര് ഖനി സമീപത്തായതിനാൽ ധാരാളം മലയാളികൾ ഇവിടെ വസിക്കുന്നു.
ദന്തെവാഡ ജില്ല दन्तेवाड़ा | |
---|---|
ദന്തെവാഡ ജില്ല (ഛത്തീസ്ഗഡ്) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഛത്തീസ്ഗഡ് |
ആസ്ഥാനം | ദന്തെവാഡ |
താലൂക്കുകൾ | 4 |
• ലോകസഭാ മണ്ഡലങ്ങൾ | ദന്തെവാഡ |
(2011) | |
• ആകെ | 2,47,029[1] |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അവലംബം
തിരുത്തുക- ↑ "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.