തൻവി റാം എന്ന പേരിൽ അറിയപ്പെടുന്ന ശ്രുതി റാം മലയാള സിനിമ അഭിനേതാവാണ്. 2012ലെ മിസ് കേരള ഫൈനലിസ്റ്റായിരുന്നു.[1]

തൻവി റാം
ജനനം
ശ്രുതി റാം

ദേശീയതIndian
കലാലയംന്യൂ ഹൊറിസൺ കോളേജ്
തൊഴിൽ
  • നടി
  • ബാങ്കർ
മാതാപിതാക്ക(ൾ)
  • രാമചന്ദ്രൻ
  • ജയശ്രീ

വ്യക്തിജീവിതം

തിരുത്തുക

ബെംഗളൂരുവിലാണ് തൻവി റാം ജനിച്ചതും വളർന്നതും. ന്യൂ ഹൊറൈസൺ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ അവർ ഡച്ച് ബാങ്കിൽ പ്രവർത്തിക്കാൻ തുടങ്ങി, പിന്നീട് ബെംഗളൂരുവിലെ എച്ച്.എസി.ബീ.സി ബാങ്കിൽ ചേർന്നു.

ഔദ്യോഗിക ജീവിതം

തിരുത്തുക

ഒരു ബാങ്കിംഗ് പ്രൊഫഷണലായാണ് തൻവി റാം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.[1]ഒപ്പം സൗബിൻ സാഹിറിനൊപ്പം ഒരു പ്രധാന വേഷത്തിൽ അഭിനയിച്ച അമ്പിളി എന്ന ചിത്രത്തിലാണ് തന്റെ ആദ്യ വേഷം ചെയ്തത്.[2] 2020ൽ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലും അവർ അഭിനയിച്ചു.നാനിക്കൊപ്പം തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.[3] [4]

അനുബന്ധം

തിരുത്തുക
  1. 1.0 1.1 "Soubin Shahir has not done a character like 'Ambili' before: Tanvi Ram". www.newindianexpress.com. Indian Express. Retrieved 6 July 2022.
  2. "A year since my life changed,' says Tanvi Ram as 'Ambili' clocks one". timesofindia.indiatimes.com. Times of India. Retrieved 6 July 2022.
  3. Tressa, Alex. "Sreenath Bhasi, Anna Ben, Roshan Mathew and Tanvi Ram to star in Kappela". onlookersmedia.in. onlookersmedia. Retrieved 6 July 2022.
  4. "Tanvi Ram to mark her debut in Telugu". timesofindia.com. Times of India. Retrieved 6 July 2022.
"https://ml.wikipedia.org/w/index.php?title=തൻവി_റാം&oldid=3974766" എന്ന താളിൽനിന്ന് ശേഖരിച്ചത്