ത്രെഡ്സ് (ആപ്പ്)
(ത്രെഡ് (ആപ്പ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫേസ്‍ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥതയിലുള്ള ഒരു ഓൺലൈൻ സോഷ്യൽ മീഡിയയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനവുമാണ് ത്രെഡ്‌സ് . ഇൻസ്റ്റാഗ്രാമിനോട് ചേർന്ന് പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ആപ്പ്: അംഗത്വം എടുക്കുന്നതിന് ഉപയോക്താക്കൾക്ക് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടായിരിക്കുകയും അതേ ഹാൻഡിൽ ഉപയോഗിക്കുകയും വേണം. ട്വിറ്റർ - ന്റെ നേരിട്ടുള്ള എതിരാളിയായി വ്യാപകമായി വീക്ഷിക്കപ്പെടുന്ന ത്രെഡ് ഉപയോക്താക്കൾക്ക് വാചകങ്ങളും ചിത്രങ്ങളും പോസ്റ്റുചെയ്യാനും മറ്റുള്ളവരുടെ പോസ്റ്റുകൾക്ക് മറുപടി നൽകാനും അല്ലെങ്കിൽ പോസ്റ്റുകൾ ഇഷ്ടപ്പെടാനും അവസരം നൽകുന്നു. [2]
- ↑ Lawler, Richard (July 5, 2023). "2 million users isn't cool, you know what's cool? 5 million users". The Verge. Retrieved July 5, 2023.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;:1
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
വിഭാഗം | സമൂഹ മാധ്യമം |
---|---|
ലഭ്യമായ ഭാഷകൾ | English |
ഉടമസ്ഥൻ(ർ) | മെറ്റ പ്ലാറ്റ്‌ഫോംസ് |
യുആർഎൽ | www |
അംഗത്വം | ആവശ്യമാണ് |
ഉപയോക്താക്കൾ | 1 കോടിയിലധികം ഉപയോക്താക്കൾ (ജൂലൈ 2023)[1] |
ആരംഭിച്ചത് | ജൂലൈ 5, 2023 |