ത്രികോൽപ്പക്കൊന്ന
ചെടിയുടെ ഇനം
രോമാവൃതമായ തണ്ടോടു കൂടിയ പടരുന്ന ചെടിയാണ് ത്രികോൽപ്പക്കൊന്ന. സംസ്കൃതത്തിൽ കാലപർണി, ത്രിപുടി എന്നും ഇംഗ്ലീഷിൽ turpeth എന്നുമാണ് പേര്. ഇന്ത്യയിൽ എല്ലായിടത്തും 100 മീറ്റർ ഉയരം വരെയുള്ള സ്ഥലങ്ങളിൽ കാണുന്നു. അലങ്കാരച്ചെടിയായും വളർത്താറുണ്ട്.
ത്രികോൽപ്പക്കൊന്ന | |
---|---|
in Kawal Wildlife Sanctuary, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | O. turpethum
|
Binomial name | |
Operculina turpethum (L.) Silva Manso
|
രസാദി ഗുണങ്ങൾ
തിരുത്തുകരസം - ലഘു, തിക്തം, രൂക്ഷം ഗുണം - കടു, തിക്തം വീര്യം - ഉഷ്ണം
ഔഷധ ഉപയോഗം
തിരുത്തുകഉണങ്ങിയ വേരാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്. വെളുത്തവയുടെ വേരു മാത്രമേ ഉപയോഗിക്കുകയുള്ളൂ. വിരേചന ഔഷധമായും പനിക്കും ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- Medicinal Plants- S.K.Jain, NAtional Book Trust, India
പുറംകണ്ണികൾ
തിരുത്തുക- ത്രികോൽപ്പക്കൊന്ന എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- Caldecott, Todd (2006). Ayurveda: The Divine Science of Life. Elsevier/Mosby. ISBN 0-7234-3410-7. Contains a detailed monograph on Operculina turpethum (Trivrit), as well as a discussion of health benefits and usage in clinical practice. Available online at http://www.toddcaldecott.com/index.php/herbs/learning-herbs/337-trivrit Archived 2011-02-11 at the Wayback Machine.