തോറാ ബിർച്ച്

അമേരിക്കന്‍ ചലചിത്ര നടന്‍

തോറാ ബിർച്ച് (ജനനം : മാർച്ച് 11, 1982)[1] ഒരു അമേരിക്കൻ നടിയാണ്. is an American actress. "Day by Day", "Purple People Eater" (1988) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് അവർക്ക് ഒരു 9 വയസിനുള്ളിലെ മികച്ച നടിയ്ക്കുള്ള "Young Artist Award" ലഭിക്കുകയുണ്ടായി "All I Want for Christmas" (1991), "Patriot Games" (1992), "Hocus Pocus" (1993), "Monkey Trouble" (1994), "Now and Then" (1995) "Alaska" (1996) എന്നിവയാണ് തോറാ ബിർച്ച് അഭിനയിച്ച പ്രധാന ചിത്രങ്ങൾ.

Thora Birch
Birch 2006
ജനനം (1982-03-11) മാർച്ച് 11, 1982  (42 വയസ്സ്)
തൊഴിൽActress
സജീവ കാലം1988–present
മാതാപിതാക്ക(ൾ)Carol Connors
Jack Birch
  1. TV.com (2012-11-14). "Thora Birch". TV.com. Archived from the original on 2019-11-27. Retrieved 2013-07-03.
"https://ml.wikipedia.org/w/index.php?title=തോറാ_ബിർച്ച്&oldid=3654603" എന്ന താളിൽനിന്ന് ശേഖരിച്ചത്