പ്രഗല്ഭനായ ഒരു ബ്രിട്ടീഷ് പൗരസ്ത്യവാദിയും അലീഗഡ് സർ‌വകലാശാലയുടെ പൂർ‌വ്വരൂപമായ എം.എ.ഒ. (മുഹമ്മദൻ ആംഗ്ലോ ഓറിയന്റെൽ) കോളേജിലെയും ലാഹോർ സർ‌വകലാശാലയിലെയും മുൻ അദ്ധ്യാപകനും ആയിരുന്നു സർ തോമസ് വാക്കർ അർനോൾഡ് (1864 - 1930). കവിയും ദാർശനികനുമായ മുഹമ്മദ് ഇഖ്ബാൽ, സയ്യിദ് സുലൈമാൻ നദ്‌വി എന്നിവർ അർനോൾഡിന്റെ പ്രഗല്ഭശിഷ്യന്മാരും അലീഗഡിലെ മറ്റൊരു അദ്ധ്യാപകനായിരുന്ന ഷിബിലി നുഅമാനി അദ്ദേഹത്തിന്റെ ഏറ്റവുമടുത്ത സുഹൃത്തുമായിരുന്നു.

തോമസ് വാക്കർ അർനോൾഡ്
Sir Thomas Arnold
ജനനം19 April 1864 [അവലംബം ആവശ്യമാണ്]
മരണം9 June 1930 [അവലംബം ആവശ്യമാണ്]
സ്വാധീനിച്ചവർ

സ്വാധീനിക്കപ്പെട്ടവർ

ജീവിതരേഖ

തിരുത്തുക

പുസ്തകങ്ങൾ

തിരുത്തുക
  • ദി പ്രീച്ചിംഗ് ഓഫ് ഇസ്ലാം:എ ഹിസ്റ്ററി ഓഫ് ദി പ്രൊപഗേഷൻ ഓഫ് ദി മുസ്ലിം - 1913[2]
  • ദ ഓൽഡ് ന്യൂ ടെസ്റ്റ്മെന്റ്സ് ഇൻ മുസ്ലിം റിലിജിയസ് ആർട്ട്(പ്രസംഗങ്ങൾ) - 1928
  1. The Development of Metaphysics in Persia. See the dedication part
  2. Buckland, Charles Edward (1906). Dictionary of Indian biography. Robarts - University of Toronto. London S. Sonnenschein.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തോമസ്_വാക്കർ_അർനോൾഡ്&oldid=4022861" എന്ന താളിൽനിന്ന് ശേഖരിച്ചത്