ദക്ഷിണേന്ത്യയിലെ നീലഗിരിയിൽ താമസിക്കുന്ന ആയിരം പേർ മാത്രമുള്ള തോടർ എന്ന വർഗ്ഗക്കാർ സംസാരിക്കുന്ന ഭാഷയാണിത്.

ഉച്ചാരണ പട്ടികതിരുത്തുക

സ്വരാക്ഷരങ്ങൾതിരുത്തുക

ദ്രാവിഡ ഭാഷകളെ നോക്കിയാൽ തോട ഭാഷയിലുള്ള 16 സ്വരാക്ഷരങ്ങൾ അസാധാരണമാണ്.8 സ്വരാക്ഷരഗുണങ്ങളുണ്ട്. ഓരോന്നിനും നീണ്ടതോ കുറുകിയതോ ആയ ഉച്ചാരണവുമുണ്ട്.

വ്യഞ്ജനാക്ഷരങ്ങൾതിരുത്തുക

മറ്റു ദ്രാവിഡ ഭാഷയെ അപേക്ഷിച്ചു തോട ഭാഷയ്ക്കു അസാധാരണമായി വളരെയെണ്ണം വ്യഞ്ജനാക്ഷരങ്ങൾ ഉണ്ട്. മറ്റ് ഏതൊരു ദ്രാവിഡ ഭാഷയെയുമപേക്ഷിച്ചു ഈ ഭാഷയിൽ അതിന്റെ 7 തരത്തിലുള്ള വ്യത്യസ്ത ഉച്ചാരണങ്ങൾ കൂടുതലായി ഉണ്ട്.[അവലംബം ആവശ്യമാണ്]

"https://ml.wikipedia.org/w/index.php?title=തോട_ഭാഷ&oldid=2719374" എന്ന താളിൽനിന്ന് ശേഖരിച്ചത്