തോട്ടുവ, പത്തനംതിട്ട
കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് തോട്ടുവ. അടൂർ നിന്ന് 13 കിലോമീറ്റർ അകലെയാണ് തോട്ടുവ സ്ഥിതിചെയ്യുന്നത്.
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- തോട്ടുവാ ശ്രീ ഭരണിക്കാവ് ദേവീക്ഷേത്രം
- കൈതയ്ക്കൽ കാഞ്ഞിക്കൽ ദേവീക്ഷേത്രം
- ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- വലിയ വീട്ടിൽ ദേവീക്ഷേത്രം
- കണ്ണമ്പളിൽ ദേവീക്ഷേത്രം
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- തോട്ടുവാ ജി.എൽ. പി.എസ്
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- പ്രാഥമികാരോഗ്യ കേന്ദ്രം,തെങ്ങമം
റോഡുകൾ
തിരുത്തുക- ആനയടി-നൂറനാട്
- തെങ്ങമം-പഴകുളം
- പള്ളിക്കൽ-നൂറനാട്