തോട്ടക്കാട്ട് മാധവിയമ്മ

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവര്‍ത്തക
(തോട്ടക്കാട്ട്‌ മാധവിയമ്മ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊച്ചി നിയമസഭയിലെ ആദ്യ വനിതാ പ്രതിനിധിയായിരുന്നു തോട്ടക്കാട്ട് മാധവിയമ്മ. കവി, എഴുത്തുകാരി എന്ന നിലയിലും ഇവർ ശ്രദ്ധേയയാണ്. കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തിൽ പ്രധാന പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു[1]. ഹേമപഞ്ചരം, തത്ത്വചിന്ത എന്നിവയാണ് പ്രധാനകൃതികൾ.

അവലംബംതിരുത്തുക

  1. http://www.mannam.8m.com/