മനുഷ്യാധ്വാനത്തിന്റെയും ഉത്പാദനത്തിന്റെയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനു തൊഴിലിന്റെയും പ്രവർത്തനക്രമത്തിന്റെയും ഘടനയെ പലതായി വിഭജിക്കുന്ന സമ്പ്രദായമാണ് തൊഴിൽ വിഭജനം.[1] തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു. ഒരു പ്രവൃത്തി തുടർച്ചയായി ചെയ്യുന്നതു മൂലം തൊഴിൽ വൈദഗ്ദ്യം വർദ്ധിക്കുകയും, അന്തിമമായി അത് കാര്യക്ഷമതയുള്ള ഉല്പന്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

  1. http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B5%8A%E0%B4%B4%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%9C%E0%B4%A8%E0%B4%82[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=തൊഴിൽ_വിഭജനം&oldid=3634229" എന്ന താളിൽനിന്ന് ശേഖരിച്ചത്