തൊഴിൽ നികുതി ജോലി ചെയ്യുന്നതിനുള്ള സർക്കാരിലേക്കുള്ള നികുതിയാണ്.കേരളത്തിൽ ഇത്തരം നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് .ഓരോ സാമ്പത്തികവർഷവും രണ്ട് തവണയായി ഇതു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീക്രിത തൊഴിലാളികളി ൽനിന്നും സ്വീകരിക്കുന്നു.

ഭിന്നശേഷിക്കാർക്ക് തൊഴിൽ നികുതി അടയ്ക്കേണ്ടതില്ല
"https://ml.wikipedia.org/w/index.php?title=തൊഴിൽ_നികുതി&oldid=4045359" എന്ന താളിൽനിന്ന് ശേഖരിച്ചത്