തൊഴിൽ നികുതി
(തൊഴിൽക്കരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൊഴിൽ നികുതി ജോലി ചെയ്യുന്നതിനുള്ള സർക്കാരിലേക്കുള്ള നികുതിയാണ്.കേരളത്തിൽ ഇത്തരം നികുതിപിരിക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്കാണ് .ഓരോ സാമ്പത്തികവർഷവും രണ്ട് തവണയായി ഇതു സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അംഗീക്രിത തൊഴിലാളികളി ൽനിന്നും സ്വീകരിക്കുന്നു.
അവലംബം
തിരുത്തുകഭിന്നശേഷിക്കാർക്ക് തൊഴിൽ നികുതി അടയ്ക്കേണ്ടതില്ല