തൊഴിലുറപ്പ്പദ്ധതി സ്ഥിതിവിവരം
മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മൊത്തസ്ഥിതിവിവര കണക്കുകൾ താഴെപ്പട്ടികയിൽ കൊടുക്കുന്നു.[1]
പദ്ധതിനടപ്പാക്കിയ ജില്ലകൾ | വർഷം | തൊഴിൽ ലഭിച്ച കുടുംബങ്ങൾ (കോടി) | തൊഴിൽ ദിനങ്ങൾ(കോടി) | ബജറ്റ് നീക്കിയിരുപ്പ് (കോടി) | മൊത്തം നീക്കിയിരുപ്പ്(കോടി) | ചെലവ് (കോടി) | |
---|---|---|---|---|---|---|---|
200 | 2006-07 | 2.10 | 43 | 11300 | 12074 | 8823 | |
330 | 2007-08 | 3.39 | 42 കോടി | 12000 | 19306 | 10738 | |
615 | 2008-09 | 4.51 | 48 കോടി | 30000 | 37397 | 18200 | |
619 | 2009-10 | 5.28 | 54 കോടി | 39100 | 49579 | 25579 | |
626 | 2010-11 | 5.49 | 47 | 40100 | 54173 | 25887 | |
626 | 2011-12 | 5.04 | 43 | 40000 | 48832 | 24467 | |
632 | 2012-13 | 4.16 | 34 | 33000 | 39620 | 18270 |
അവലംബം
തിരുത്തുക- ↑ മാതൃഭൂമി -ഹരിശ്രീ 2013 മേയ് 18.പേജ്13.