തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനം അല്ലെങ്കിൽ വർണ്ണവിവേചനം എന്നത് ഒരുതരത്തിലുള്ള മുൻവിധിയോ വിവേചനമോ ആണ്. മനുഷ്യരെ തൊലിനിറത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യമായി തരംതിരിക്കുന്നു. ചില നിറമുള്ളവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുകയും മറ്റൊരുനിറമാണെങ്കിൽ അവർക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുകയൊ ചെയ്യുന്നു. [1]

1982ൽ ആലീസ് വാക്കർ ആണ് വർണ്ണവിവേചനത്തിന് ഇംഗ്ലിഷിലെ പേരായ Colorism എന്ന വാക്ക് ആദ്യമായി അവതരിപ്പിച്ചത്. [2]വർഗ്ഗവിവേചനത്തിന്റെ തുല്യമായ വാക്കല്ല ഇത്. വർഗ്ഗം എന്നതിൽ പാരമ്പര്യം ഉൾപ്പെടെയുള്ള മറ്റനേകം ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അതിനാൽ, വർഗ്ഗവിഭജനം നിറത്തെമാത്രം അടിസ്ഥാനമാക്കിയുള്ളതല്ല. തൊലിനിറം വർഗ്ഗവിഭജനത്തിലെ ഒരു ഘടകം മാത്രമാകാവുന്നതാണ്. സാമൂഹ്യസ്ഥിതി, വർഗ്ഗത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമൂഹ്യ അർഥത്തിലധിഷ്ഠിതമാണ്. വർണ്ണവിവേചനം നിറത്തെമാത്രം അടിസ്ഥാനപ്പെടുത്തിയ സാമൂഹ്യനിലയെ സ്വാധീനിക്കുന്ന ഘടകമാണ്.[1] [3]

ലോകവ്യാപകമായി

തിരുത്തുക

അനേകം സാമൂഹ്യവിശകലന വിദഗ്ദ്ധർ അമേരിക്കയിലേയും യൂറോപ്പിലേയും ജോലിക്കായി കൊണ്ടുവന്നവരോട് വളിയ വിവേചനം കാണിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.[4][5][6]

ആഫ്രിക്കയിൽ

തിരുത്തുക

ലൈബീരിയയിൽ

തിരുത്തുക

ദക്ഷിണാഫ്രിക്കയിൽ

തിരുത്തുക

സുഡാനിൽ

തിരുത്തുക

ഏഷ്യയിൽ

തിരുത്തുക

കിഴക്കനേഷ്യയിൽ

തിരുത്തുക

ഇത്യയിൽ

തിരുത്തുക

ജപ്പാനിൽ

തിരുത്തുക

മലെഷ്യയിൽ

തിരുത്തുക

യൂറോപ്പിൽ

തിരുത്തുക

തെക്കേ അമേരിക്കയിൽ

തിരുത്തുക

ബ്രസീലിൽ

തിരുത്തുക

വടക്കേ അമേരിക്കയിൽ

തിരുത്തുക

അമേരിക്കയിൽ പൊലീസ് ശ്വാസം മുട്ടിച്ച്‌ കൊന്ന ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ. അറ്റ്‍ലാൻറ, കെൻറക്കി, ന്യൂയോർക്ക്, കാലിഫോർണിയ എന്നിവടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച്‌ പ്രതിഷേധക്കാർ കൂട്ടത്തോടെ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുകയാണ്. അറ്റ്‍ലാൻറയിൽ സിഎൻഎൻ ചാനലിൻറെ ഓഫീസ് ആക്രമിച്ചു. പൊലീസിൻറെ വംശവെറിക്കെതിരെ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നാലാം ദിനവും പ്രതിഷേധങ്ങൾ ആളിപടരുകയാണ്.

അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് ജോർജ് ഫ്ലോയിഡ് എന്ന കുറത്ത വർഗക്കാരൻ പൊലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ടത്. ഒരു കടയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാനെത്തിയ പൊലീസുകാരായിരുന്നു നിരായുധനായ യുവാവിൻറെ കഴുത്തിൽ കാൽ മുട്ട് അമർത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസുകാരനായ ഡെറിക് ചോവിനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു.

എട്ട് മിനുറ്റ് 46 സെക്കൻഡ് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡിൻറെ കഴുത്തിൽ കാൽമുട്ട് ഊന്നിനിന്നാണ് വെളുത്ത വർഗക്കാരനായ പൊലീസ് ഓഫീസർ ഡെറിക് ചോവൻ കൊലപ്പെടുത്തിയത്. വേദനയെടുക്കുന്നു, ശ്വാസം മുട്ടുന്നു എന്ന് കരഞ്ഞുപറഞ്ഞിട്ടും ഫ്ലോയ്ഡിനെ ഡെറിക് ചോവൻ വിട്ടില്ല. നിരായുധനായ ജോർജ് ഫ്ലോയ്ഡിനെ കൊലപ്പെടുത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തെരുവുകളിൽ പ്രതിഷേധം ആളിക്കത്തി. മിനിയാപൊളിസിലെ തെരുവുകൾ 'എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം കൊണ്ട് പ്രക്ഷുബ്‌ധമായി. പ്രതിഷേധക്കാർ നിരവധി സ്ഥാപനങ്ങൾക്ക് തീവച്ചു.

ഇതും കാണൂ

തിരുത്തുക
  1. 1.0 1.1 Jones, Trina (2001). "Shades of Brown: The Law of Skin Color". Duke Law Journal. 49 (1487). doi:10.2139/ssrn.233850.
  2. Walker, Alice (1983). "If the Present Looks Like the Past, What Does the Future Look Like?" (1982)". In Search of Our Mothers' Gardens. 290: 290–91.
  3. Monk, Ellis P. (2015-09-01). "The Cost of Color: Skin Color, Discrimination, and Health among African-Americans". American Journal of Sociology. 121 (2): 396–444. doi:10.1086/682162.
  4. "IZA - Institute for the Study of Labor". www.iza.org. Retrieved 2016-04-24.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; :2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. P. A. Riach; J. Rich (November 2002). "Field Experiments of Discrimination in the Market Place" (PDF). The Economic Journal. 112 (483): F480–F518. doi:10.1111/1468-0297.00080.

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വർണവിവേചനം&oldid=4070016" എന്ന താളിൽനിന്ന് ശേഖരിച്ചത്