തൊറാകുസു യമഹ
ഹാർമോണിയത്തിൻറെ ആദ്യ ജാപ്പനീസ് നിർമ്മാതാവും നിപ്പോൺ ഗാക്കി ലിമിറ്റഡ് സ്ഥാപകനും (പിന്നീട് യമഹ കോർപ്പറേഷനായി മാറി) ആണ് തൊറാകുസു യമഹ (山葉寅楠).[1]
Torakusu Yamaha | |
---|---|
山葉寅楠 | |
ജനനം | 山羽寅楠 (Torakasu Yamaba) മേയ് 20, 1851 Wakayama, Wakayama Prefecture, Japan |
മരണം | ഓഗസ്റ്റ് 8, 1916 | (പ്രായം 65)
ദേശീയത | Japanese |
തൊഴിൽ | Entrepreneur President of Nippon Gakki Co Ltd CEO of Nippon Gakki Co Ltd |
അറിയപ്പെടുന്നത് | Founding Nippon Gakki Co Ltd |
ആദ്യകാലജീവിതം
തിരുത്തുക1851 ൽ ജപ്പാനിലെ കിഷു ടോകുഗവ (ഇന്നത്തെ വൈക്കയാമ പ്രിഫെക്ചർ) കുടുംബത്തിലെ മൂന്നാമത്തെ കുട്ടിയായി തൊറാകുസു യമഹ ജനിച്ചു. ഇദ്ദേഹത്തിൻറെ പിതാവ് ഒരു ജ്യോതിശാസ്ത്രജ്ഞനായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Origins of the Yamaha Brand - About Us - Yamaha Corporation". www.yamaha.com (in ഇംഗ്ലീഷ്). Retrieved 2019-02-06.