തൈ ദേശീയോദ്യാനം, 2008 ആഗസ്റ്റ് 22 ന് പ്രവർത്തനമാരംഭിച്ച ഡെന്മാർക്കിലെ ഒരു ദേശീയോദ്യാനമാണ്. വടക്കുപടിഞ്ഞാറൻ ജട്ട്‍ലാൻറിലാണ് ഇതു സ്ഥിതിചെയ്യുന്നത്. ഹാൻസ്‍‍തോലം തീരത്തിനു സമാന്തരമായി തുടങ്ങി അഗ്ഗെർ ടാൻജെ വരെ നീണ്ടുകിടക്കന്ന ഈ ദേശീയോദ്യാനം വടക്കുനിന്ന് തെക്കോട്ട് 55 കി.മീറ്ററും (34 മൈൽ) കിഴക്കുനിന്ന് പടിഞ്ഞാറു വരെ, 5 മുതൽ 12 കിലോമീറ്റർ വരെ (3.1 മുതൽ 7.5 മൈൽ) നീളത്തിലുമാണ് സ്ഥിതിചെയ്യുന്നത്. ഈ ദേശീയ ഉദ്യാനത്തിന്റെ ആകെ വിസ്തീർണ്ണം 244 കിമീ2(94 ചതുരശ്ര മൈൽ) ആണ്.[1]

Thy National Park
National Park Thy
Coastline from Thy National Park
Map showing the location of Thy National Park
Map showing the location of Thy National Park
LocationThy, Denmark
Nearest cityKlitmøller
Coordinates56°56′49″N 8°25′19″E / 56.947°N 8.422°E / 56.947; 8.422
Area244 കി.m2 (2.63×109 sq ft)
Established2007
Governing bodyDanish Ministry of the Environment
Thy National Park

ചിത്രശാല

തിരുത്തുക
  1. Welcome to the National Park of Thy Archived 2016-03-03 at the Wayback Machine., Danish Forest and Nature Agency
  2. The Nature in National Park Thy Archived 2013-12-17 at the Wayback Machine. The Biological Association of Northwest Jutland. p.4
"https://ml.wikipedia.org/w/index.php?title=തൈ_ദേശീയോദ്യാനം&oldid=4108111" എന്ന താളിൽനിന്ന് ശേഖരിച്ചത്