തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം

കിഴക്കൻ ആസ്ത്രേലിയിലെ ന്യൂ സൗത്ത് വെയിൽസിലെ മക്കാർതർ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം. സിഡ്നി സെൻട്രൽ ബിസിനസ്സ് ഡിസ്ട്രിക്റ്റിൽ നിന്നും തെക്കു-പടിഞ്ഞാറായി ഏകദേശം 70 കിലോമീറ്റർ ദൂരത്തായുള്ള ഈ ദേശീയോദ്യാനം 629 ഹെക്റ്റർ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്നു. തേർൽമിയറിനു പടിഞ്ഞാറായാണിതിന്റെ സ്ഥാനം. ദേശീയോദ്യാനമാകുന്നതിനു മുൻപ് ഇതിനെ 1972 ൽ തേർൽമിയർ സ്റ്റേറ്റ് പാർക്കായാണ് വിജ്ഞാപനം ചെയ്തത്.  [2]

തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം

New South Wales
തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം is located in New South Wales
തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം
തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം34°13′32″S 150°32′19″E / 34.22556°S 150.53861°E / -34.22556; 150.53861
വിസ്തീർണ്ണം6.29 km2 (2.4 sq mi)[1]
Websiteതേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം

ഗ്രേറ്റ് ബ്ലൂ മൗണ്ടൻസ് ഏരിയ എന്ന പേരിലുള്ള യുനസ്ക്കോയുടെ ലോകപൈതൃകസ്ഥലത്തിലെ 8 സംരക്ഷിതപ്രദേശങ്ങളിലൊന്നായി ഈ ദേശീയോദ്യാനത്തെ 2000 ൽ ചേർത്തു. [3] ലോകപൈതൃകസ്ഥലത്തിലുള്ള 8 സംരക്ഷിതപ്രദേശങ്ങളിൽ ഏറ്റവും ചെറുതും ഏറ്റവും തെക്കു-കിഴക്കുള്ളതുമായ ദേശീയോദ്യാനമാണ് തേർൽമിയർ ലേക്ക്സ് ദേശീയോദ്യാനം. [1]

ഇതും കാണുക

തിരുത്തുക
  • ന്യൂ സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
  1. 1.0 1.1 "Thirlmere Lakes National Park: Park management". Office of Environment and Heritage. Government of New South Wales. Retrieved 26 May 2011.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; wright എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Greater Blue Mountains Area". World Heritage List. UNESCO. 2014. Retrieved 31 August 2014.