തേവലക്കര ദേവി
ദേവലോകക്കര ലോപിച്ചാണ് തേവലക്കര എന്നായത് എന്ന് പറയുന്നു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ വച്ച് പഴക്കംകൊണ്ടും, പ്രൗഡികൊണ്ടും മുൻപന്തിയിലാണ് തേവലക്കര ദേവി ക്ഷേത്രം. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് ഓണാട്ടുകര കാർഷികമേഖലയിലാണ് തേവലക്കര.ദേവലോകക്കര എന്നായിരുന്നു പഴയകാല സ്ഥലനാമം. അടുത്തടുത്തായി മൂന്നൂദേവാലയങ്ങൾ സ്ഥിതി ചെയ്തിരുന്നതിനാലാണ് ദൈവലോകക്കര എന്ന പേരൂവന്നത്.വാമൊഴിയിലൂടെ പ്രചരിച്ച് പിന്നീട് തേവലക്കര എന്നായിമാറി. അഞ്ഞൂറിലതികം പഴക്കമുള്ള ശിലാലിഖിതങ്ങൾ ഈ ക്ഷേത്രത്തിൽ നിന്നു കണ്ടുകിട്ടിയിട്ടുണ്ട്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |