തേവന്നൂർ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഇളമാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് തേവന്നൂർ. തേവന്നൂർ എന്ന വാക്കിന്റെ അർത്ഥം ദേവൻ വസിക്കുന്ന സ്ഥലം അഥവാ തേവരുടെ ഊര് എന്നാണ്. നിരവധി ഐതിഹ്യങ്ങൾ ഉള്ള നാടാണിത്. ഇവിടത്തെ പ്രസിദ്ധമായ സ്കൂളാണ് ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തേവന്നൂർ.

"https://ml.wikipedia.org/w/index.php?title=തേവന്നൂർ&oldid=3248310" എന്ന താളിൽനിന്ന് ശേഖരിച്ചത്