തേരയ്യർ നെയ്‌ക്കുറി സിദ്ധയിലെ പ്രധാന രോഗനിർണയ മാർഗ്ഗമാണ്. സിദ്ധയിലെ എൺ വകൈ തേർവുകളിൽ (8 Diganostic Tools ) പ്രധാനപ്പെട്ടത്. മൂത്രം നോക്കി രോഗനിർണയവും, സാധ്യ അസാധ്യവും, മരണ കുറി ഗുണങ്ങളും കണ്ടു പിടിക്കുന്ന സിദ്ധയുടെ മാത്രമായ രോഗനിർണയ രീതി. അതിന് ഒരു മെഷീൻ ' തെരയ്യർ നെയ്‌ക്കുറി റീഡർ ' ഡോ . ജയാ വെങ്കടേശ് MD (S) കണ്ടെത്തിയിരിക്കുന്നു. സിദ്ധ വൈദ്യത്തിന്റെ തന്നെ ഒരു നാഴിക കല്ലാണിത്.

"https://ml.wikipedia.org/w/index.php?title=തേരയ്യർ_നെയ്‌ക്കുറി&oldid=2921314" എന്ന താളിൽനിന്ന് ശേഖരിച്ചത്