തെലുങ്ക് തല്ലി
(തെലുങ്ക് താലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെലുങ്ക് തല്ലി തെലുങ്കു ജനതയുടെ പ്രതീകമായി അമ്മയായി ചിത്രീകരിച്ചിരിക്കുന്നു. തെലുങ്കു ദേശം എപ്പോഴും പച്ചപ്പ് നിറഞ്ഞതാണെന്ന് (സമൃദ്ധിയും സന്തോഷവും) ചിത്രീകരിക്കുന്നതിനായി ദേവതയുടെ ഇടതുകൈയിൽ കൊയ്തെടുത്ത കതിർമണി പിടിച്ചിരിക്കുന്നു.