ത്യാഗരാജസ്വാമികൾ ധേനുകരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് തെലിയലേരു രാമ.

തെലിയലേരു രാമ ഭക്തി മാർഗമുനു

അനുപല്ലവി

തിരുത്തുക

ഇലനന്തട തിരുഗൂചനു
ഗലുവരിഞ്ചേരു കഗാനി

വേഗലേചി നീടമുനിഗി ഭൂതിപൂസി
വെള്ളനെഞ്ചിവെലികി ശ്ലാഘനീയുലൈ
ബാഗപൈകമാർ ജനലോലുലൈ
രേഗാനി ത്യാഗരാജവിനുത

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തെലിയലേരു_രാമ&oldid=3422229" എന്ന താളിൽനിന്ന് ശേഖരിച്ചത്