കിഴക്കൻ ജോർജ്ജിയയിലെ ഒരു പ്രവിശ്യയായ കാഖേറ്റിയുടെ തലസ്ഥാന നഗരമാണ് തെലാവി -Telavi (Georgian: თელავი [tʰɛlɑvi]).1990കളിൽ ചരിത്രപരമായ കാഖേറ്റി പ്രവിശ്യയും മലയോര പ്രവിശ്യയായ തുഷേറ്റിയും ചേർത്ത് രൂപീകരിച്ചതാണ് കാഖേറ്റി പ്രവിശ്യ.

Telavi
თელავი
Skyline of Telavi თელავი
പതാക Telavi თელავი
Flag
ഔദ്യോഗിക ചിഹ്നം Telavi თელავი
Coat of arms
Country Georgia
MkhareKakheti
ജനസംഖ്യ
 (2002)
 • ആകെ21,800
സമയമേഖലUTC+4 (Georgian Time)
 • Summer (DST)UTC+5
"https://ml.wikipedia.org/w/index.php?title=തെലാവി&oldid=2481745" എന്ന താളിൽനിന്ന് ശേഖരിച്ചത്