ഒരു ചിലിയൻ പാലിയെന്റോളോജിസ്റ്റ്‌ ആണ് തെരേസ ടോറസ്. ആർട്ടിക് ഫോസിലുകൾ ആണ് പ്രധാന പ്രവർത്തന മേഖല .[1] ചിലിയിലെ പാന്റാഗോണിയയിൽ നിന്നും ഒട്ടനവധി ആർട്ടിക് ഫോസിലുകൾ ഇവർ കണ്ടെത്തുകയുണ്ടായി . ചിലിയിലെ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ കൂടിയാണ് ഇവർ . ആർട്ടിക് പ്രദേശത്തു കണ്ടിരുന്ന കൊടും കാടുകളുടെ പേട്രിഫൈഡ് ഫോസ്സിലുകളിൽ പഠനം നടത്തിയ പ്രഥമ ചിലിയൻ വനിതയും ആണ് ഇവർ . [2]

Teresa Torres
ദേശീയതChile
കലാലയംBSc Universidad de Santiago
PhD Claude Bernard University
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPalaeontology
Paleobotany
സ്ഥാപനങ്ങൾUniversidad de Chile

ഗവേഷണം തിരുത്തുക

ആർട്ടിക് പ്രദേശത്തെ പേട്രിഫൈഡ് ഫോസ്സിലുകളിൽ വിപുലമായ പഠനങ്ങൾ നടത്തിയ ഇവർ , ഇതുമായി ബന്ധപ്പെട്ട് 20 ആർട്ടിക് യാത്രകൾ നടത്തിയിട്ടുണ്ട് . പാന്റാഗോണിയയിൽ നിന്നും ആർട്ടിക് പ്രദേശത്തു നിന്നും കിട്ടിയ ഫോസ്സിലുകളിലെ സാമ്യം ഇവർ നിരവധിയായ പിയർ വ്യൂഡ് പ്രബന്ധങ്ങളായി അവതരിപ്പിച്ചിട്ടുണ്ട് .[3]

അവലംബം തിരുത്തുക

  1. "Scientists to prove Patagonia Antarctic points' landmass link". en.mercopress.com/. Merco Press. 2009. Retrieved 2016-06-26.
  2. "Facultad de Ciencias Agronómicas" [Faculty of Agricultural Sciences]. agronomia.uchile.cl (in സ്‌പാനിഷ്). Universidad de Chile. 2010. Archived from the original on 2018-10-12. Retrieved 2016-06-26.
  3. "CHILE: Antarctica Defended as Continent for Science" [Antarctica Defended as Continent for Science]. ipsnews.net. Inter Press Service. 1996. Retrieved 2016-06-26.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=തെരേസ_ടോറസ്&oldid=3634098" എന്ന താളിൽനിന്ന് ശേഖരിച്ചത്