തെരേസ എൽമെൻഡോർഫ്
പത്തൊൻപത് നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഒരു പ്രമുഖ അമേരിക്കൻ ലൈബ്രേറിയനായിരുന്നു തെരേസ വെസ്റ്റ് എൽമെൻഡോർഫ്. ഇംഗ്ലീഷ്:Theresa West Elmendorf.[1] ഇവർ 1911-ൽ അമേരിക്കൻ ലൈബ്രറി അസോസിയേഷൻ ആദ്യ വനിതാ പ്രസിഡന്റായിരുന്നു.[2]
തെരേസ എൽമെൻഡോർഫ് | |
---|---|
ജനനം | Theresa Hubbel West November 1, 1855 |
മരണം | September 4, 1932 | (aged 76)
ദേശീയത | American |
തൊഴിൽ | librarian |
അറിയപ്പെടുന്നത് | First woman President of ALA |
ആദ്യകാല ജീവിതം
തിരുത്തുക1855 ൽ അമേരിക്കയിലെ പാർഡീവിൽ എന്ന സ്ഥലത്താണ് തെരേസ എൽമെൻഡോർഫ് ജനിച്ചത്. ഇവർക്ക് മൂന്നു സഹോദരങ്ങളാണ് ഉള്ളത്. 1861 ൽ കുടുംബം അവിടെ നിന്നും മിൽവൌക്കീ എന്ന സ്ഥലത്തേക്ക് താമസം മാറുകയും ചെയ്തു. മിൽവൌക്കീ പബ്ലിക് സ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ഉന്നത വിദ്യാഭ്യാസത്തിനായി മിസ്സ് വെല്ലോക്ക് സെമിനാരി സ്കൂളിൽ ചേർന്നു. 1874 ൽ ബിരുദം കരസ്ഥമാക്കി.[3]
പിൽക്കാല ജീവിതവും മരണവും
തിരുത്തുകഅവലംബം
തിരുത്തുക- ↑ Thomison in Wedgeworth.
- ↑ Thomison, p. 280 The death of her husband had forced Theresa Elmendorf to end her unpaid status, and for the next 20 years she held the position of vice-librarian at the Buffalo Public Library.
- ↑ Rines, George Edwin, ed. (1920). എൻസൈക്ലോപീഡിയ അമേരിക്കാന. .
ഗ്രന്ഥസൂചി
തിരുത്തുക- Garrison, Dee (2003). Apostles of Culture: The Public Librarian and American Society, 1876–1920. Madison: University of Wisconsin Press. ISBN 0-299-18114-6.
-
{{cite encyclopedia}}
: Empty citation (help) -
{{cite encyclopedia}}
: Empty citation (help)