2013ലെ ജർമ്മൻ ബുക്ക് പ്രൈസ് നേടിയ സാഹിത്യകാരിയാണു് തെരേസ മോറ.[1][2] മോറയുടെ 'ദസ് യുൺഗെഹേയർ' (ദി മോൺസ്റ്റർ) എന്ന പുസ്തകത്തിനായിരുന്നു പുരസ്കാരം.

തെരേസ മോറ
തെരേസ മോറ

ജീവിതരേഖ തിരുത്തുക

ഹംഗറിയിലെ സൊപോണിൽ ജനിച്ചു വളർന്ന തെരേസാ മോറ 1990 മുതൽ ബെർലിനിൽ താമസിക്കുന്നു.

കൃതികൾ തിരുത്തുക

  • 'ദസ് യുൺഗെഹേയർ' (ദി മോൺസ്റ്റർ)

പുരസ്കാരങ്ങൾ തിരുത്തുക

  • 2013ലെ ജർമ്മൻ ബുക്ക് പ്രൈസ്

അവലംബം തിരുത്തുക

  1. ജർമൻ ബുക്ക് പ്രൈസ് 2013 തെരേസാ മോറക്ക് - മംഗളം ദിനപത്രം 2013 ഒക്ടോബർ 13
  2. ജർമൻ ബുക്ക് പ്രൈസ് തെരേസാ മോറക്ക് Archived 2013-11-15 at the Wayback Machine. - മാതൃഭൂമി ദിനപത്രം 2013 ഒക്ടോബർ 9

പുറം കണ്ണികൾ തിരുത്തുക

Persondata
NAME Mora, Terezia
ALTERNATIVE NAMES
SHORT DESCRIPTION Hungarian novelist
DATE OF BIRTH 5 February 1971
PLACE OF BIRTH Hungary
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=തെരേസാ_മോറ&oldid=3997541" എന്ന താളിൽനിന്ന് ശേഖരിച്ചത്